World
അപകടത്തില്‍പെട്ട എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് മര്യാദ കുറവായിരുന്നുവെന്ന് യുഎഇ ഏവിയേഷന്‍ അതോറിറ്റി
എമിറേറ്റസ് വിമാനം ദുബായില്‍ ലാന്‍ഡിങ്ങിനിടെ തീ പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് മര്യാദ കുറവായിരുന്നു എന്ന് പരാമര്‍ശം. യുഎഇ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ ആണ് ഈ പരാമര്‍ശം ഉള്ളത് .