World
ഈ പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കും മുന്‍പ് ഒന്ന് ശ്രദ്ധിച്ചോളൂ!; ഇല്ലെങ്കില്‍ ചിലപ്പോള്‍ പണി കിട്ടും
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിയ്ക്കാന്‍ വരട്ടെ .ചിലപ്പോള്‍ പേര് തന്നെ നിങ്ങള്‍ക്ക് പണി തരും .പറഞ്ഞു വരുന്നത് കുഞ്ഞുങ്ങള്‍ക്ക് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഭവങ്ങളെ കുറിച്ചാണ്