World News റിയോ ഇന്ന് ഉണരും ;ഒളിമ്പിക്സിന് ഇന്ന് ദീപം തെളിയും 206 രാജ്യങ്ങളിലെ, 11239 കായിക താരങ്ങളും, എണ്ണിയാല്‍ ഒടുങ്ങാത്ത ആരാധകരുമായി ഒളിമ്പിക്സിന് ഇന്ന് ദീപം തെളിയും.ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നാലു മണിക്കാണ് റിയോ ഒളിംപിക്സിന്റെ ഉദ്ഘാടനം