Environment റിയോ ഒളിംപിക്സിന് ബിബിസിയുടെ ട്രെയിലര്‍! റിയോയിലെ തന്നെ ടിജുകാ മഴക്കാടുകളുടെ പശ്ചാത്തലത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നതും. അവസാനം ഈ മൃഗങ്ങളെല്ലാം കായികതാരങ്ങളുടെ രൂപം പ്രാപിക്കുന്നതായിട്ടാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കാണാം