World News
റോബോട്ടുകളുടെ നൃത്തം ലോക റെക്കോര്‍ഡില്‍;വീഡിയോ കണ്ടു നോക്കൂ
റോബോട്ടുകളുടെ നൃത്തം കണ്ടിട്ടുണ്ടോ ? അതും 1007 റോബോട്ടുകള്‍ ഒന്നിച്ചു ചുവടുവെയ്ക്കുന്നത്. ചൈനയിലാണ് സംഭവം .ഒന്നിച്ചു നൃത്തം ചവിട്ടി ഇപ്പോള്‍ ലോക റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍ ഈ റോബോട്ടുകള്‍.