Uncategorized
റോൾസ് റോയ്സും കേരളത്തിലെ നിലമ്പൂർ തേക്കുമായുള്ള ബന്ധം അറിയാമോ?
ആഡംബരംവാഹനത്തിന്റെ അവസാനവാക്കാണ് റോൾസ് റോയ്സ്. പതിറ്റാണ്ടുകളായി ആഡംബരപ്രേമികളുടെ സ്വപ്നവാഹനം ആണ് റോൾസ് റോയ്സ്. ഈ ആഡംബരവീരന് ഇന്ത്യയുമായി ഒരു അടുത്തബന്ധമുണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.