Gadgets
ലോകത്തിലെ ഏറ്റവും സൈലന്റായ കാര്‍, ചക്രങ്ങളിൽ നീങ്ങുന്ന ഒരു ആർട്ട് ഗ്യാലറി; ഇത് റോൾസ് റോയ്സ് ഫാന്റം
ലോകത്തിലെ ഏറ്റവും സൈലന്റായ കാര്‍. ഈ വിശേഷണത്തോടെ റോൾസ് റോയ്സിൽ നിന്നും പുതിയൊരു താരപ്പിറവി. റോൾസ് റോയ്സ് ഫാന്റം എന്നറിയപ്പെടുന്ന ഈ സൂപ്പർകാറിന്റെ വില മൂന്നര ലക്ഷം പൗണ്ടാണ്. അഞ്ച് സെക്കൻഡ് കൊണ്ട് 62 മൈൽ സ്പീഡിൽ പറക്കാന്‍ ഫാന്റ്റത്തിനു അനായാസം സാധിക്കും.