Movies
എസ് ജാനകി സംഗീതജീവിതത്തോട് വിടപറയുന്നു; ജാനകിയമ്മയുടെ സംഗീത സപര്യ അവസാനിപ്പിക്കുന്നത് മൈസൂരിലെ വേദിയില്‍
പ്രശസ്ത ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു. 60 വര്‍ഷം നീണ്ടു നിന്ന സംഗീത ജീവിതത്തിനു മൈസൂരുവില്‍ ഒക്ടോബര്‍ 28-ന് നടക്കുന്ന ചടങ്ങോടെ ജാനകിയമ്മ വിരാമാമിടും.ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്നാണ് എസ്.ജാനകി തീരുമാനിച്ചിരിക്ക