India ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ സച്ചിന്റെ ഓണസദ്യ എല്ലാ മലയാളികളെയും പോലെ ഓണസദ്യ ഉണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിനും.കേരള ബ്ലാസ്റ്റേഴ്സിന്റെ ലോകോ ഉളള ടിഷര്‍ട്ട് അണിഞ്ഞാണ് സച്ചിന് ഓണസദ്യ ആസ്വദിക്കുന്നത്.