World News
കാണാതായ മലേഷ്യ എയര്‍ലൈന്‍സ് ലോകത്തിലെ സ
സുരക്ഷിത വിമാനസര്‍വീസിന് പേരുകേട്ട മലേഷ്യ എയര്‍ലൈന്‍സ് ഇതിനോടകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് .സ്കൈട്രാക്സ് അവാര്‍ഡ് ,വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ,ബെസ്റ്റ് ഏഷ്യന്‍ എയര്‍ലൈന്‍സ് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ മലേഷ്യ എയര്‍ലൈന്‍സിന്റെ ചരിത്രത്തില്‍ അപകടങ്ങളും കുറവാണ്