Movies പുലിമുരുകനാകാന്‍ സല്‍മാനും പ്രഭാസും പുലിമുരുഗന്റെ യാത്ര അവസാനിക്കുന്നില്ല .മലയാളത്തില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന പുലിമുരുകന് ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു.