India
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിനെതിരെ ഗുരുതര ആരോപണങ്ങള്‍
കേരള ക്രിക്കറ്റ് താരം സഞ്ജു സാംസനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേന്‍ അച്ചടക്ക സമിതി രൂപീകരിച്ചു. നിലവില്‍ കേരള രഞ്ജി ടീമംഗമായ സഞ്ജു, അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം.