Apps സമൂഹമാധ്യമങ്ങളില്‍ തരംഗമായി 'സറാഹാ' കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട ആപ്ലിക്കേഷൻ എതാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ , സറാഹാ (sarahah). സറാഹായെ ഒറ്റവാക്കില്‍ ഒരു 'മുഖമില്ലാത്ത ആപ്പ്' എന്ന് പറയാം.