Science
വാര്‍ദ്ധക്യകാല മറവി തടയാനാകുമെന്ന് NUS പഠ
നാഷണല്‍ യൂണിവേര്സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) അസിസ്റ്റന്റ് പ്രൊഫസറും, മലയാളിയുമായ സജികുമാര്‍ ശ്രീധരനും, അദ്ദേഹത്തിന്റെ ടീമും (യോന്ഗ് യൂ ലിന് സ്കൂള്‍ ഓഫ് മെഡിസിന്) കണ്ടെത്തി കഴിഞ്ഞു വാര്‍ദ്ധക്യകാലത്ത് ഓര്‍മ്മക്കുറവ് ഉണ്ടാകുന്നതിനുള്ള കാരണം