Malayalee Events
ഐസിഎ വിഷു ആഘോഷം ഒരുക്കുന്നു..
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് (ഐസിഎ) വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.. സെമ്പവാങ്ങ് കമ്യുണിറ്റി ക്ലബ് ഐ.എ.ഇ,സി-യുമായ് ചേര്‍ന്നാണ് വര്‍ണ്ണാഭമായ വിഷു ആഘോഷങ്ങള്‍ ഒരുങ്ങുന്നത്.. “വിഷു 2014”, ഏപ്രില്‍ 13-ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6-മണി വരെയായിരിക്കും പരിപാടികള്‍