ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എംപുരാന്‍റെ ഭാഗമായി ഗെയിം ഓഫ് ത്രോൺസ് എന്ന ജനപ്രിയ സീരീസിലെ ജെറോം ഫ്ലിൻ. ഗെയിം ഒഫ് ത്രോൺസിൽ ബ്രോൺ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ജെറോം ബോറിസ്...
പ്രശസ്ത പത്രപ്രവർത്തകൻ എൻ രാമചന്ദ്രൻ്റെ സ്മരണാർത്ഥം എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാമചന്ദ്രൻ സ്മാരക പുരസ്കാരം അഭിനേത്രിയും ആക്ടിവിസ്റ്റുമായ ഷബാന ആസ്മിക്ക്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന...
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം...
ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം. രാഹുൽഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച. ലേഖന വിവാദം ശശി തരൂർ വിശദീകരിക്കും. സി.പി.ഐ.എം- മോദി...
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ...
ഇന്ത്യയുടെ പ്രശസ്ത ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലും ഭാര്യയും നൃത്തസംവിധായകയുമായ ധനശ്രീ വർമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിൽ അവർ സന്തുഷ്ടരാണ്. 2020 ഡിസംബർ 22 ന് വിവാഹിതരായ ദമ്പതികൾ,...