World ആ മുഖത്തിനുടമ പാകിസ്ഥാനില്‍ അറസ്റ്റില്‍ അഫ്ഗാൻ പെൺകുട്ടിയെന്ന പേരിൽ നാഷണൽ ജ്യോഗ്രഫിക് മാഗസിൻ കവറിലൂടെ പ്രശസ്തയായ ഷർബത് ഗുല പാകിസ്താനിൽ അറസ്റ്റിൽ. വ്യാജരേഖകൾ ചമച്ചതിനാണ് ഷർബത് ഗുലയെ അറസ്റ്റ് ചെയ്തത്