shokuhin samples
അന്ന് ആ വീഡിയോയില്‍ കണ്ടത് കൃത്രിമമായിരു
ഈ അടുത്തകാലത്തായി കൃത്രിമമായി കാബേജ് ഉണ്ടാക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തി വൈറലായ വീഡിയോ ആണിത്. എന്നാല്‍ സത്യത്തില്‍ ഇത് കൃത്രിമമായി ഉണ്ടാക്കുന്ന പച്ചക്കറികളോ ഭക്ഷണ സാധനങ്ങളോ അല്ല. ഷോകുലിന് സാമ്പിള്‍സ് എന്ന ജാപ്പനീസ് കലയാണ് ഇത്.