World
ഷെവ്ന പാണ്ഡ്യ; ബഹിരാകാശഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനം; കല്പന ചൗളയ്ക്കും, സുനിതാ വില്യംസിനും ശേഷം ബഹിരാകാശ യാത്രക്കായി മറ്റൊരു ഇന്ത്യാക്കാരി കൂടി
ബഹിരാകാശഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനകാനാന് മറ്റൊരു പെണ്തരി കൂടി .കൽപനാ ചൗളയ്ക്കും സുനിത വില്യംസിനും പിന്നാലെ ബഹിരാകാശത്തേക്ക് വീണ്ടുമൊരു ഇന്ത്യൻ വംശജ, അതാണ് ഡോക്ടര്‍ ഷോന പാണ്ഡ്യ.കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരയാണ് ഷോന പാണ്ഡ്യ.