City News
ഒരു അച്ഛന് ജീവിച്ച കഥയുമായി സിംഗപ്പൂര്‍
ഷോര്‍ട്ട് ഫിലിം കാണൂ.....കണ്ണ് നിറയിക്കുന്ന, വികാര നിര്‍ഭരമായ ഈ ചിത്രം സിംഗപ്പൂരില്‍ നിര്‍മ്മിച്ചതാണ്. ഗിഫ്റ്റ് എന്ന ഈ ചിത്രം ഫൂ ഖ്യുക്കി നിര്‍മ്മിച്ച് ഡാനിയല്‍ യാം സംവിധാനം ചെയ്തിരിക്കുന്നു. ഒരച്ഛന് മകന് നല്കിയ ജീവിത പാഠത്തിന്റെ കഥ .