Pravasi worldwide
സില്‍ക്ക്എയര്‍ കൊച്ചിയിലേക്കുള്ള സര്‍വ&
യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവുമൂലം സില്‍ക്ക് എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് കുറയ്ക്കുന്നു.വെള്ളി ,ശനി,ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്ന അധികസര്‍വീസാണ് നിര്‍ത്തലാക്കുന്നത്.ഇതോടെ സില്‍ക്ക് എയറിന് കൊച്ചിയിലെക്കുണ്ടായിരുന്ന ആഴ്ചയിലെ 10 സര്‍വീസുകള്‍ എന്നത് 7 സര്‍വീസായി ചുരുങ്ങും