Singapore ചായക്കടക്കാരന് പോയി; ഇപ്പോള് ഓണ്ലൈന് ലോകം സിംഗപൂരിലേക്ക് സിംഗപൂരിലെ ചാന്ങ്കി എയര്പോര്ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഈ കഥയിലെ താരം. പേര് ലീ മിന്വീ, വയസ്സ് 22. യുവാവിന്റെ ഗ്ലാമര് ആണ് ഇന്റര്നെറ്റില് ഇപ്പോഴത്തെ ചര്ച്ചാവിഷയം.