Literature തമിഴ് വംശജനായ എഴുത്തുകാരന് സിംഗപ്പൂരില്‍ സിംഗപ്പൂരിലെ പരമോന്നത സാഹിത്യപുരസ്കാരമായ കള്‍ചറല്‍ മെഡലിയന്‍ അവാര്‍ഡ് ഇന്ത്യന്‍ വംശജനായ കെ.ടി.എം. ഇഖ്ബാലിന് സിംഗപ്പൂര്‍ പ്രസിഡന്റ് ടോണി ടാന്‍ കെങ് യാം സമ്മാനിച്ചു