Singapore Life
സിംഗപ്പൂര്‍ വാഹനങ്ങള്‍ക്ക് പ്രവേശനനികു&
സിംഗപ്പൂരില്‍ നിന്ന് മലേഷ്യയിലെ ജോഹോറിലേക്ക് പ്രവേശിക്കുന്ന സിംഗപ്പൂര്‍ വാഹനങ്ങള്‍ക്ക് പ്രവേശനനികുതി ഏര്‍പ്പെടുത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.മലേഷ്യന്‍ കാറുകള്‍ സിംഗപ്പൂരിലേക്ക് പ്രവേശിക്കുവാന്‍ നല്‍കിയിരുന്ന 20 ഡോളര്‍ 35 ആക്കി ഉയര്‍ത്തിയതിനു പിന്നാലെയാണ് മലേഷ്യയുടെ നടപടി .വലിയ വാഹനങ്ങള