Pravasi worldwide
ടൈഗര്‍ എയര്‍ ടിക്കറ്റ് നിരക്ക് 1300 ഡോളര്‍ വര
തിരുവനന്തപുരം സര്‍വീസ് അവസാനിപ്പിച്ചതിന് പുറമേ നിരക്കുകളില്‍ അസാധാരണമായ വര്‍ധനവ് വരുത്തി ടൈഗര്‍ എയര്‍ യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു .തിരക്കുള്ള ക്രിസ്തുമസ് -ന്യൂ ഇയര്‍ സീസണുകള്‍ മുന്നില്‍ കണ്ട് ഡിസംബര്‍ മാസത്തിലെ റിട്ടേണ്‍ ടിക്കറ്റിന് 1300 ഡോളര്‍ വരെയാണ് ബജറ്റ് എയര്‍ലൈന്‍സ് ഈടാക്കുന്നത് .ഇ