Kerala News
സ്വര്‍ണ്ണവേട്ട : നെടുമ്പാശ്ശേരിയില്‍ സിം
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 1.739 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഇന്ന് രാവിലെ മൂന്ന് യാത്രക്കാരില്‍ നിന്നുമായി 1.739 കിലോഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടിച്ചത്. ട്രോളി ബാഗ്, ഫോട്ടോസ്റ്റാറ്റ് മെഷിന്റെ കാട്രിഡ്ജ്, ദൂരം അളക്കുന്നടേപ്പ് എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ