Singapore Life
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം
കടുത്ത ജീവിതപ്രാരാബ്ധങ്ങള്‍ വഴിയില്‍ വിലങ്ങുതടി യാകുമ്പോഴും തനിക്ക് ജന്മനാ കിട്ടിയ കായികമികവ് കോട്ടം തട്ടാതെ സൂക്ഷിച്ച് ഉയരങ്ങള്‍ താണ്ടുകയാണ്, തോലാട്ട് സരോജിനി എന്ന നാല്പ്പത്തേഴുകാരി. ഈ വരുന്ന മേയ് നാല് മുതല്‍ എട്ടുവരെ സിംഗപ്പൂരില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ മാസ്റ്റര്‍സ് അത് ലറ്റിക്സ് മീറ്റ്-2016 ല