Singapore Life
സഹജീവികളോടുള്ള ഇന്ത്യക്കാരുടെ കരുണയ്ക്&
നല്ല ശക്തിയായ മഴയും കാറ്റും ,കനാലുകള്‍ വളരെ വേഗത്തില്‍ നിറയുന്നു .അപ്പോഴാണ് ആളുകള്‍ ഒരു പൂച്ചയുടെ കരച്ചില്‍ കനാലിന്റെ അടിയില്‍നിന്നും കേള്‍ക്കുന്നത് .ഓടിക്കൂടിയ ആളുകള്‍ കാണുന്നത് കനാലില്‍ വീണ ഒരു പൂച്ച മുങ്ങിക്കൊണ്ടിരിക്കുന്നതാണ് .പൂച്ചയെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കനാലിന്‍റെ ആഴവും , തെന്നലു