Singapore Life

Singapore Life

അക്ഷര പ്രവാസം ചരിത്ര താളുകളിലേക്ക്

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ സാഹിത്യ ശില്‍പ ശാല സംഘടിപ്പിച്ചു.. പ്രവാസി എക്സ്പ്രസ് സിംഗപ്പൂര്‍, ആയിരുന്നു “അക്ഷര പ്രവാസം” എന്ന പരിപാടിയുടെ മുഖ്യ സംഘാടകര്‍. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്‌ പെരുമ്പടവം ശ്രീധരന്‍ ശില്‍പശാല ഉത്ഘാടനം ചെയ്തു . സിംഗപ്പൂര്‍ ചരിത്രത്തില്‍ ഇതാദ്യമാ

Singapore Life

സിംഗപ്പൂരില്‍ ഇന്ത്യന്‍ മാഗ്ഗിയുടെ ഇറക്

സിംഗപ്പൂരില്‍ ഇന്ത്യയില്‍ നിന്നുള്ള മാഗി ന്യൂഡിലുകളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു. എന്നാല്‍ വെറും അഞ്ചു മാഗി ന്യൂഡിൽസ് സാമ്പിളുകള്‍ പരിശോധിച്ച ശേഷം, ആരോഗ്യത്തിന് ഹാനികരമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്

Singapore Life

മോഡി നവംബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ച

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചേക്കും. മലേഷ്യയില്‍ നടക്കാനിരിക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവസരത്തില്‍ മേഖലയിലെ സിംഗപ്പൂര്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

Singapore Life

‘പൂങ്കുലകള്‍’ പ്രകാശനം ചെയ്തു

സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം പുറത്തിറക്കുന്ന കവി എം.കെ ഭാസിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സംഗീതാവിഷ്കാരമായ ‘പൂങ്കുലകള്‍’ എന്ന ആല്‍ബം ശ്രീനാരായണമിഷന്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു. ഡോ.വി.പി നായര്‍ ശ്രീനാരായണമിഷന്‍ പ്രസിഡന്റ് സ്വപ്ന ദയാനന്ദന് ആദ്യ സിഡി നല്‍കി പ്രകാശനകര്‍മ്മം നി

Singapore Life

സ്വജീവന്‍ പണയം വെച്ച് കുരുന്നുജീവന്‍ രക്

ഉദാത്തമായ മനുഷ്യസ്നേഹത്തിന് വീണ്ടും ഒരുദാഹരണം. കഴിഞ്ഞ ദിവസം ജുറോംഗിലെ ഒരു ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ കുരുങ്ങികിടന്ന കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു! മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ, ശ്രീ ഷണ്മുഖനാണ് ധീരമായ ഈ കൃത്യം നിര്‍വഹിച്ചത്.

Singapore Life

NBKL ടാലന്‍റ് നൈറ്റ്; മികച്ച ഗായിക: ആരതി ശബരിനœ

ടാലന്‍റ് ടൈമില്‍ മികച്ച ഗായികയും ജനപ്രിയ ഗായികയുമായി ആരതി ശബരിനാഥ് തെരഞ്ഞെടുക്കപ്പെട്ടു.മിസിസ് കേരളയില്‍ വിജയിയും മികച്ച ജനപ്രിയ ജേതാവുമായി ബിയ അഗസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Singapore Life

സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭാ

സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ ഹാളില്‍ പ്രസിഡന്‍റ് പി.കെ കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2015-2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍. ജയകുമാറിനെ പുതിയ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു.

Singapore Life

ലീയോട് വിട പറയാന്‍ മോഡി സിംഗപ്പൂരിലെത്തു

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന്‍റെ ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മാര്‍ച്ച് 29-ന് സിംഗപ്പൂരിലെത്തും. വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

Singapore Life

പ്രശ്നക്കാരായ അയല്‍ക്കാരെ നിയന്ത്രിക്ക&

ഇതോടെ അയല്‍ക്കാരെ ഏതെങ്കിലും രീതിയില്‍ ശല്യപ്പെടുത്തുന്നത് ഇരുപതിനായിരം ഡോളര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി മാറും. രൂക്ഷഗന്ധം, ക്രമാതീതമായ ശബ്ദം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക്‌ ട്രിബ്യൂണലിനെ സമീപിക്കാം.

Singapore Life

മെച്ചപ്പെട്ട ജീവിത നിലവാരം: ഏഷ്യന്‍ രാജ്ő

മെച്ചപ്പെട്ട ജീവിത നിലവാരത്തില്‍ ഏഷ്യന്‍ ജനാതിപത്യ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ മുന്നിലാണെന്ന് ഗ്ലോബല്‍ കണ്‍സള്‍ട്ടിങ്ങ് കമ്പനി ''മെര്‍സര്‍''