Singapore Life
കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് സിംഗപ്ő
മലയാളിയുടെ നളപാചകം ബിലാത്തിക്ക് പരിചയപ്പെടുത്തിയ കേരള ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്സ് പ്രവര്‍ത്തനമേഖല സിംഗപ്പൂരിലേക്കും വ്യാപിപ്പിക്കുന്നു. 'അതിഥി' എന്ന പേരില്‍ ബുകിത് ബാതോകിലാണ് ജൂലൈ 10-ന് സിംഗപ്പൂര്‍ മലയാളികള്‍ക്കുള്ള മുന്‍കൂര്‍ ഓണസമ്മാനമായി ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്.