മോഹൻലാൻ-പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബിഗ്ബജറ്റ് ചിത്രം എമ്പുരാന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 24 മുതൽ ചിത്രം ജിയോ ഹോട് സ്റ്റാറിൽ സ്ട്രീം ചെയ്യും. എമ്പുരാന്‍റെ അണിയറപ്രവർത്തകർ ഒടിടി റിലീസ്...
മോസ്കോ: യുക്രൈൻ യുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. ഈസ്റ്റർ പ്രമാണിച്ചാണ് റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രിവരെ റഷ്യയുടെ...
ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം.
തിരുവനന്തപുരം: കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.കെ. രാഗേഷിനെ പുകഴ്ത്തുന്ന സമൂഹമാധ്യമ പോസ്റ്റിലെ വിമർശനങ്ങൾക്കു മറുപടിയുമായി ദിവ്യ എസ്. അയ്യർ ഐഎഎസ്. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ട....
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം മേയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. തുറമുഖത്തിന്‍റെ ആദ്യഘട്ട നിർമാണം നേരത്തേ തന്നെ പൂർത്തിയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ...