Kerala News
സിംഗപ്പൂരിലെ സെന്റോസ ഇനി കോട്ടക്കുന്നില
കാലാകാലങ്ങളായി കേരളത്തിന്റെ ടൂറിസം സാധ്യതകളെ സിംഗപ്പൂരുമായിട്ടാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കാറുള്ളത്.ഇപ്പോള്‍ ആ സാദ്ധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ കോട്ടക്കുന്ന് തയ്യാറാകുന്നു. കോട്ടക്കുന്നിനെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിന് ശനിയാഴ്