ബംഗളൂരു: പട്ടും പൊന്നുമണിഞ്ഞ് വിവാഹ വേഷത്തിൽ മസിൽ പെരുപ്പിച്ചെത്തുന്ന വധു. കർണാടകയിലെ വനിതാ ബോഡി ബിൽഡറുടെ വിവാഹ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. ചിത്ര പുരുഷോത്തം എന്ന ഫിറ്റ്നെസ് പരിശീലകയാണ്...
അമേരിക്ക: കൊക്കെയ്നിന്റെ അമിത ഉപയോഗം മൂലം അമേരിക്കയിലെ ഷിക്കാഗോ സ്വദേശിനിക്ക് മൂക്ക് നഷ്ടമായി. 19 മാസത്തിനിടെ യുവതി 70 ലക്ഷം രൂപയുടെ കൊക്കെയ്നാണ് കെല്ലി കൊസൈറയ്ക്ക എന്ന യുവതി ഉപയോഗിച്ചത്....
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് കൊടിയേറി. ദീപശിഖാ പതാക ജാഥ, കൊടിമര ജാഥ എന്നിവ ആശ്രാമം മൈതാനിയിൽ സംഗമിച്ചതോടെയാണ്, സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറ്റിയത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കാൻ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദ്ദേശം. ടി വിചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.
തിരുവനന്തപുരം: അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരിയിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം...