Singapore Life
സിംഗപ്പൂരില്‍ നിങ്ങള്‍ക്ക് പി ആര് (SPR) ലഭിക
നാഷണല്‍ പോപ്പുലേഷന്‍ ആന്‍ഡ് ടാലെന്റ്റ് ഡിവിഷന് എന്ന് പ്രസിദ്ധീകരിച്ച സിംഗപ്പൂരിലെ ഇപ്പോഴത്തെ ജനസംഖ്യാ കണക്കുകളില്‍ നിന്നും സിംഗപ്പൂരില്‍ 527,700 പെര്‍മനന്റ് റെസിടന്റ്സ് (PR) നിലവിലുണ്ടെന്ന് വ്യക്തമാക്കുന്നു.ഇപ്പോഴുള്ള പി ആര് സംഖ്യയിലും മുകളില്‍ പെര്‍മനന്റ് റെസിടന്റ്സ് നല്കാന് തല്ക്കാലം സിംഗപ്