Malayalam ‘ഉയരെ’ , പ്രതീക്ഷകള്‍ക്കും ഉയരെ പറന്ന ചിത്രം ‘ഉയരെ’ , പ്രതീക്ഷകള്‍ക്ക് ഉയരെ പറന്ന ചിത്രം . അടുത്തകാലത്ത് കണ്ട മികച്ച ഒരു സിനിമ .ഒരു നായികയുടെ പ്രകടനത്തിന് ഇവിടെ സിംഗപ്പൂരില്‍ പോലും ലഭിച്ച കയ്യടി