City News
SMRT-യും ഡബിള്‍ ഡെക്കര്‍ ബസുകള്‍ നിരത്തിലിറക&
വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി എസ്എംആര്‍ടി (SMRT) കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നു .അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500-ഓളം ബസുകള്‍ പുതുതായി വാങ്ങുമെന്ന് കമ്പനി മേധാവി പറഞ്ഞു