Social Media
അഞ്ച് കോടിയിലധികം പേര്‍ കണ്ട ‘ഓംലറ്റ് ' വീഡിയോ ഒന്ന് കണ്ടു നോക്കൂ
ഒരു മുട്ടപൊരിക്കുന്നത് ഇത്രയും വലിയ ഹിറ്റാകുമോ? എന്നാല്‍ കേട്ടോ മുട്ട പൊരിക്കുന്നതിലും സൂപ്പര്‍ ഈ പാചകക്കാരനാണ്. 'ഐബര്‍ ജസ്റ്റിഷിയ റിയല്‍' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ ദൃശ്യം പ്രചരിച്ചത്. അഞ്ച് കോടിയിലധികം പേരാണ് വീഡിയോ ഇത് വരെ കണ്ടത്. ആറ് ലക്ഷത്തിലധികം പേര്‍ ഫെയ്‌സ്ബുക്കിലൂടെ മാത്രം വീഡിയോ പങ