People പന്ത്രണ്ട് രൂപ, ഒരു ജീവിതം... പന്ത്രണ്ട് രൂപയ്ക്ക് കോടികള്‍ക്ക് മേലെ വിലയുണ്ട് എന്ന് ഒരു ചെറിയ കോടീശ്വരന് തോന്നിയാല്‍. അല്ലെങ്കില്‍ എപ്പോഴാണ് ആ വില ഉണ്ടാവുക എന്ന് പരീഷിച്ച് അറിയുക. ആ പൊന്നും വിലയെ ചില്ലിട്ടു സൂക്ഷിക്കുക....