Sreekanth Singapore Open Badminton Saina Nehwal srikanth സിംഗപ്പൂര്‍ ഓപ്പണ്‍: ശ്രീകാന്ത് സെമിയില്‍ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് സെമിയിക്ക് കുതിച്ചു.സെമിയില്‍ ടോപ് സീഡ് ലീ ചോങ് വെയ് ആണ് എതിരാളി