
Gadgets
സച്ചിന്റെ പേരില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍; സവിശേഷതകള്‍ ഇതാ
സച്ചിന് ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍. സ്മാര്‍ട്ടോണ്‍ (Smarton) എന്ന ഇന്ത്യന്‍ കമ്പനിയാണ് സച്ചിന്റെ പേരില്‍ ഫോണ്‍ പുറത്തിറക്കിയത്. സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ എന്നതിന്റെ ചുരുക്കമായ എസ്ആര്‍ടി.