India
73 ടെലിവിഷൻ ചാനലുകളുടെയും 24 എഫ്എം റേഡിയോ സ്റ്റേഷനുകളുടെയും ലൈസൻസ് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി.
73 ടിവി ചാനലുകളുടെയും 24 എഫ്എം സ്റ്റേഷനുകളുടെയും ലൈസന്‍സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി. 9 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.