World News
ആത്മസുഹൃത്തിനെ കൈവിട്ടില്ല ;കാന്‍സര്‍ ബാ
മനുഷ്യത്തവും സൗഹൃദങ്ങളുടെ ആഴവും ഇനിയും അവസാനിച്ചിട്ടില്ല എന്ന് ലോകത്തിനു കാട്ടിത്തരികയാണ് വിര്‍ജീനിയ സ്വദേശികളായ ബെത്ത് ലൈത്കെപും ,സ്റ്റെഫാനി കെല്ലിയും . ഇവരില്‍ ബെത്ത് ലൈത്കെപ് ഇന്ന് ജീവിച്ചിരിപ്പില്ല . എന്നാല്‍ ബെത്തിന്റെ ആറു കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ അമ്മ സ്റെഫാനിയാണ് . പഠന കാലം മുതല്‍ ഒരുമിച്