India
തെരുവ് നായ് പ്രശ്നം ;കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരത്ത് 65കാരിയായ വീട്ടമ്മയെ അമ്പതോളം തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് പീപ്പിള്‍സ് ഫോർ അനിമല്‍സ് ഇന്ത്യ ഡോട്ട് ഒർഗ് എന്ന വെബ്സൈറ്റു ടീം കേരള സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തത്