India
'താഴെ കിടക്കുന്നത് എന്റെ ഹൃദയമാണ്'; ഉദ്യോഗസ്ഥയായ അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ഉദ്യോഗസ്ഥരായ അമ്മമാര്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ പലപ്പോഴും ആരും അറിയാറില്ല. അറിയാന്‍ പലപ്പോഴും ശ്രമിക്കാറുമില്ല.ഇപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണം പൂനെയിലെ ഒരു അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് .