Sports
കൈകള്‍ ഇല്ലെങ്കിലും വിശ്വാസ് ഇന്ത്യക്കായി മുങ്ങിയെടുത്തത് മൂന്ന് മെഡലുകള്‍
പഠനത്തിനിടയല് ഡാന്‍സ്, കുങ്ഫൂ, നീന്തല്‍ പരിശീലനവും. പുതിയ വീഥികള്‍ വെട്ടിപ്പിടിക്കാന്‍ താങ്ങായി സുഹൃത്തുക്കളും ഉണ്ടായത് വിശ്വാസിന്റെ ആത്മവിശ്വാസം കൂട്ടി. വൈകാതെ ആസ്ത ആന്റ് ബുക്ക് എ സ്മൈല്‍ എന്ന എന്‍ജിഒ വിശ്വാസിന്റെ നീന്തല്‍ പരിശീലനത്തിന് പിന്തുണയുമായെത്തി.