World ഈ സ്വിസ് ഗ്രാമത്തില്‍ ഫോട്ടോഗ്രഫി നിരോധിച്ചു; കാരണമാണ് കേള്‍ക്കേണ്ടത് നിങ്ങള്‍ ജോലി തിരക്കുകളില്‍ ആകെ ബോറടിച്ചു ഇരിക്കുമ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ വെക്കേഷന് അടിപൊളിയാക്കിയ ചിത്രങ്ങള്‍ കണ്ടാല്‍ ദേഷ്യം വരില്ലേ ?