Movies
രജനീകാന്ത് ചിത്രം കൊച്ചടിയാന്റെ ട്രെയില
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ ബ്രഹ്മാണ്ഡചിത്രം കൊച്ചടൈയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 11നാണ് തിയറ്ററുകളില്‍ എത്തുന്നത്. പൂര്‍ണ്ണമായും പെര്‍ഫോമന്‍സ് ക്യാപ്ച്ചര്‍ ടെക്നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ ചിത്രമാണ് കൊച്ചടിയാന്. അ