Recipes ഓണത്തിന് തയ്യാറാക്കാന്‍ മൂന്നു പായസങ്ങള്‍,ഒന്ന് പരീക്ഷിച്ചു നോക്കൂ പായസമധുരത്തില്‍ വൈവിധ്യങ്ങള്‍ ഏറെയാണ് .ഓണത്തിന് പായസമധുരം നുണയാതെ ഒരു സദ്യ ചിന്തിക്കാന്‍ കഴിയുമോ .ഈ ഓണത്തിന് എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഇതാ ചില പായസങ്ങള്‍