Technology

ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ്; ഡോമിനാര്‍ പരസ്യം വൈറല്‍

Social Media

ബുള്ളറ്റിനെ ചൊറിഞ്ഞ് ബജാജ്; ഡോമിനാര്‍ പരസ്യം വൈറല്‍

റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചു കൊണ്ടുള്ള പരസ്യവുമായി വീണ്ടും ബജാജ് രംഗത്ത്. ഇക്കുറിയും ആനയുമായാണ് എന്‍ഫീല്‍ഡിനെ താരതമ്യം ചെയ്യുന്നത്.

ഫേസ്ബുക്കില്‍ ഇനി ഈ പരസ്യങ്ങള്‍ പാടില്ല

Apps

ഫേസ്ബുക്കില്‍ ഇനി ഈ പരസ്യങ്ങള്‍ പാടില്ല

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ നിരോധിച്ച് ഫേസ്ബുക്ക്. തെറ്റിദ്ധാരണജനകവും മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതുമായ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ക്രിപ്‌റ്റോ കറന്‍സിക്കെതിരെയുള്ള നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.