Technology
ഇലക്ട്രോണിക് സിഗ്നേച്ചറുമായി ADOBE വരുന്നു
ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ഡോക്യുമെന്റ് മാനെജ്മെന്റ് സഹായിയും സുഹൃത്തുമായ ADOBE, പുതിയ ഇലക്ട്രോണിക് സിഗ്നേച്ചറും മറ്റു മൊബൈല്‍ സംവിധാനങ്ങളുമായി പുതിയ പാക്കേജ് തയ്യാറാക്കുന്നു. ADOBE പുതുതായി രൂപം കൊടുത്ത Adobe Acrobat DC, Adobe Document Cloud എന്നിവ പ്രചാരത്തില്‍ എത്തുന്നതോടെ, ഉപ